ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഹോമിയോ ഡിസ്പെന്‍സറി യോഗ ഹാള്‍ ഉദ്ഘാടനം

May 22, 2026

പൂതക്കുളം ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ യോഗഹാൾ ഉദ്ഘാടനം ചെയ്തു പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ പ്രദീപ് ആണ് ഉദ്ഘാടനം  നിർവഹിച്ചത് വൈസ് പ്രസിഡന്റ് ഇന്ദു എസ് ആർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ മെഡിക്കൽ ഓഫീസർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു യോഗ ക്ലബ്ബിലെ വിദ്യാർത്ഥികൾ യോഗ അവതരിപ്പിച്ചു

inaguration