2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ആഡിറ്റ് റിപ്പോര്‍ട്ട് 2024 - 25

പൂതക്കുളം ഗ്രാമപഞ്ചായത്തിന്‍റെ 2024 - 25 വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട്