പെന്‍ഷന്‍ മസ്റ്ററിംഗ് തീയതി നീട്ടി September 30, 2026 ധനകാര്യ വകുപ്പിന്‍റെ 28/09/2026 3541113എസ്.എഫ്,സി-ബി 2/42/2026-FIN നമ്പര്‍ ഉത്തരവ് പ്രകാരം വാര്‍ഷിക മസ്റ്ററിംഗ് തീയതി 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു