2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പെന്‍ഷന്‍ മസ്റ്ററിംഗ് തീയതി നീട്ടി

September 30, 2026

ധനകാര്യ വകുപ്പിന്‍റെ 28/09/2026 3541113എസ്.എഫ്,സി-ബി 2/42/2026-FIN നമ്പര്‍ ഉത്തരവ് പ്രകാരം വാര്‍ഷിക മസ്റ്ററിംഗ് തീയതി 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു