2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ആര്‍ദ്രകേരളം പുരസ്ക്കാരം 2020 - 21

2020 - 21 വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആര്‍ദ്രകേരളം പുരസ്ക്കാരത്തില്‍ ജില്ലാതലത്തില്‍ കൊല്ലം ജില്ലയിലെ പ്രഥമ സ്ഥാനം കൈവരിക്കുന്നതിന് സാധിച്ചു