2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
സ്വരാജ് ട്രോഫി 2018 -19

2018 - 19 വര്‍ഷത്തെ സ്വരാജ് ട്രോഫി ജില്ലാതലത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി