പൌരാവകാശരേഖ 2024

പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾ, അവ ലഭ്യമാകുന്ന സമയപരിധി, അതിനായി ഒടുക്കേണ്ട ഫീസുകൾ എന്നിവ കൃത്യമായി രേഖപ്പെടുത്തി ജനങ്ങൾക്കായി പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക രേഖയാണ് പൗരാവകാശരേഖ (Citizen Charter).

ഭരണസംവിധാനം കൂടുതൽ സുതാര്യവും, അഴിമതിരഹിതവും, ജനസൗഹൃദവുമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.