കാഴ്ച്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
ജനകീയ പങ്കാളിത്തത്തോടെ സാമൂഹിക നീതിയും സുസ്ഥിര വികസനവും ഉറപ്പാക്കി, എല്ലാ ജനങ്ങൾക്കും സമത്വപരവും സുരക്ഷിതവും സമൃദ്ധവുമായ ജീവിത നിലവാരം സൃഷ്ടിക്കുന്ന മാതൃകാപഞ്ചായത്താകുക.
ദൗത്യം
ഗ്രാമവികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുക.
ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.
സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കുക.
കാർഷികം, തൊഴിൽ, സ്വയംതൊഴിൽ എന്നിവ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക പുരോഗതി കൈവരിക്കുക.
പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കുക.
സുതാര്യവും ഉത്തരവാദിത്വപരവും കാര്യക്ഷമവുമായ ഭരണ സംവിധാനം