ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വൃദ്ധര്‍ക്ക് കട്ടില്‍ വിതരണം

May 22, 2026

പൂതക്കുളം ഗ്രാമപഞ്ചായത്തിൽ  പട്ടിക ജാതി വിഭാഗത്തിൽപെട്ടവർക്ക്   വാർഷിക  പദ്ധതിയിൽ ഉൾപ്പെടുത്തി  വൃദ്ധർക്ക് കട്ടിൽ എന്ന പദ്ധതി പ്രകാരം 79 പേർക്ക് കട്ടിൽ വിതരണം ചെയ്യുന്നതിന്റെ ഉത്ഘാടനം ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ജെ. പ്രദീപ്‌ നിർവഹിച്ചു. ഞാറോഡ് വാർഡ് മെമ്പർ ശ്രീമതി. ഗീത, പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ. രാജേഷ്. ആർ , അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി. സംഗീത എന്നിവർ പങ്കെടുത്തു.

കട്ടില്‍ വിതരണം